ദൃശ്യവല്ക്കരണം(VISULISATION)
- നാം ബോധമനസ്സിൽ ആത്മാർഥമായി എടുക്കുന്ന ഒരു തീരുമാനമോ അല്ലെങ്കിൽ ഒരു ആഗ്രഹമോ ഉപബോധമനസ്സിനു പകർന്നു കൊടുക്കുന്നതിനെയാണ് ദൃശ്യവല്ക്കരണം എന്നു പറയുന്നത്.
- ഉപബോധമനസ്സിന് കാര്യങ്ങൾ imotons ആയിട്ടോ imagesആയിട്ടോ മനസ്സിലാകൂ,
- അതുകൊണ്ട് നമ്മുടെ ആഗ്രഹങ്ങൾ തീവ്രമായ വികാരത്തോട് അതു ലഭിച്ചുകഴിഞ്ഞാൽ കിട്ടുന്നസന്തോഷത്തോടുകൂടി വ്യക്തമായ ഒരു മെന്റൽ ഇമേജ് ആയിദൃശ്യവൽക്കരിക്കണം. .
- നിങ്ങൾക്ക് ഇഷ്ടപ്പെട്ട ജോലി പണം,വീട്´കാർ മൂല്യങ്ങൾ അങ്ങനെയെല്ലാം ആൽഫാ തലത്തിൽഇരുന്നുകൊണ്ട് ഉപ ബോധ മനസ്സിലേക്ക് ആഴത്തിൽ പതിപ്പിക്കാൻ കഴിയും.
- ഉപബോധ മനസ്സ് ദൈവിക ശക്തിയുള്ളതാണ്. ഉപബോധ മനസ്സിൽ പതിയുന്ന കാര്യങ്ങൾ പ്രപഞ്ചശക്തി( ഈശ്വരനുമായി) ചേർന്ന് നമ്മുടെ കാര്യങ്ങളെല്ലാം സാധിക്കുന്നു.
- നമ്മുടെ മനസ്സിലുണ്ടാകുന്ന ആഗ്രഹങ്ങൾ പ്രപഞ്ചശക്തി മനസ്സിലാക്കുകയും സംഭവിക്കണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് സഫലമായി തീരുകയും ചെയ്യും
- ദൃഢമായ സങ്കല്പത്തിന് ജനിതക ഘടനയിൽ പോലും മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കും.
- ബെഡ്റൂമിന്റെ ഭിത്തിയിൽ നീലക്കണ്ണുകളുള്ള ഒരു കുഞ്ഞിന്റെ പടം ഉണ്ടായിരുന്നു ഒരു കുഞ്ഞിന്റെ വരവിനായി കാത്തിരുന്ന ദമ്പതികൾ തൂക്കിയിട്ടിരുന്ന കുഞ്ഞിന്റെ പടം വിഷ്വലൈസ് ചെയ്യാൻ തുടങ്ങി കുഞ്ഞു ജനിച്ചപ്പോൾ ഇരുണ്ട തവിട്ടുനിറമുള്ള കണ്ണുകൾ ഉണ്ടായിരുന്ന ദമ്പതിമാർക്ക് ജനിച്ചത് നീലക്കണ്ണുകളോടൂകൂടിയ കുഞ്ഞായിരുന്നു